Latest NewsCinemaNewsIndia

പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: പ്ര​മു​ഖ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ​ൻ (63) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു അ​ന്ത്യം. കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ആ​ദി​ത്യ​ൻ ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ഹൈ​ദ​രാബാ​ദി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കും. അ​മ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ദി​ത്യ​ൻ സി​നി​മാ സം​ഗീ​ത ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് സീ​വ​ലാ​പെ​രി പാ​ണ്ടി, കി​ഴ​ക്കു മു​ഖം, റോ​ജ മ​ല​രേ, ആ​സൈ ത​മ്പി തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി. 2003 ൽ ​പു​റ​ത്തി​റ​ങ്ങി​യ കോ​വി​ൽ​പ്പ​ട്ടി വീ​ര​ല​ക്ഷ്മി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​നം സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button