തീർത്ഥാടകർക്ക് നിയന്ത്രണം ഇല്ലെങ്കിലും സന്നിധാനത്തും പമ്പയിലും ഇന്ന് ഉച്ച മുതൽ ഏഴിന് രാവിലെ വരെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും .ക്യൂ നിൽക്കാതെ പതിനെട്ടാംപടി കയറുന്നതിനോ ദർശനത്തിനോ അനുവദിക്കില്ല.തിരിച്ചറിയൽ കാർഡ് ഇല്ലാതെ സന്നിധാനത്തും പമ്പയിലും തങ്ങാനും അനുവദിക്കില്ല
Post Your Comments