
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിളദേശി രതീഷ് (32 )ആണ് മരിച്ചത് ,മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രതീഷ്.ശരീരത്തിലെ ആഴമേറിയ മുറിവുകളാണ് മരണം പെട്ടന്ന് സംഭവിക്കാനുള്ള കാരണമായി വിലയിരുത്തുന്നത്.
Post Your Comments