ഗോവന്‍ തീരത്ത് ഒരു ബോട്ട് എത്തി. തമിഴ്നാട്ടിലെ പട്ടണത്തില്‍ നിന്നും പുറപ്പെട്ടാണ് ബോട്ടാണ് എത്തിയത്. 7 മലയാളികള്‍,2 തമിഴ്നാട്ടുകാര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറു പേര് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മലയാളികള്‍ വിഴിഞ്ഞം സ്വദേശികളാണ്. അധികൃതരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നേരെത്ത ഗുജാറത്തിലെ വെരാവലില്‍ 40 ബോട്ടുകള്‍ എത്തിയിരുന്നു. 516 മത്സത്തൊഴിലാളികളാണ് ബോട്ടില്‍ എത്തിയത്. കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം,തിരുവനന്തപുരം,തമിഴ്നാട് സ്വദേശികള്‍ എന്നിവരാണ് ബോട്ടില്‍ എത്തിയത്.
Post Your Comments