KeralaLatest NewsNews

മുല്ലപ്പെരിയാർ പാർക്കിംഗ്; വിശദീകരണവുമായി സുപ്രീം കോടതി

ഡൽഹി: മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് തൽസ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.തമിഴ്‌നാട് നൽകിയ തടസ ഹർജിയിലാണ് കോടതിയുടെ പുതിയ തീരുമാനം.കേരളം ഇതുവരെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അതേപടി തുടരാം , പുതിയ നിര്‍മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു.

പാർക്കിംഗ് ഗ്രൗണ്ട് നിർമിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണു തമിഴ്നാടിന്‍റെ വാദം. 1886ലെ കരാറിന്‍റെ ലംഘനവും പെരിയാർ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരിസ്‌ഥിതിക്ക് കനത്ത ആഘാതം സൃഷ്‌ടിക്കുന്നതുമാണെന്നും തമിഴ്‌നാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button