ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് നാഷണല്‍ ഫറൂഖ് അബ്ദുള്ള. എല്ലാവരും വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനായി വരുന്നവരെ സൂക്ഷിക്കണം. രാജ്യത്ത് മതങ്ങള്‍ക്കു ഭീഷണിയില്ല. ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്കു എന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് ഭീഷണി നേരിടുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിനു മാത്രമാണ്. ഇത്തരം രാഷ്ട്രീയക്കാര്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റേയും ഐക്യത്തിന്റേയും നാടായ കശ്മീരില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments