Latest NewsKeralaNewsIndia

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ദുരന്തലഘൂകരണ സേന

കൃഷി മുതൽ വിനോദസഞ്ചാരം വരെയുള്ള 25 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ദുരന്ത ലഘൂകരണ സേന രൂപവത്കരിക്കും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്ത ലഘൂകരണത്തിനായി പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ് സേനയുടെ ധർമം .

സംസ്ഥാനത്തെ എല്ലാ പ്രധാനവകുപ്പുകളിലും 15 ജീവനക്കാർ ഉൾപ്പെടുന്ന കർമസേനയുണ്ടാക്കണമെന്ന് കഴിഞ്ഞ വർഷം സർക്കാർ അംഗീകരിച്ച ദുരന്തലഘൂകരണ പദ്ധതി നിർദ്ദേശിച്ചിരുന്നതാണ് .അതിന്റെ തുടർച്ചയായാണ് ഇപ്പോൾ സേന ഉണ്ടാക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button