Latest NewsNewsLife StyleFood & Cookery

ഈ ഭക്ഷണം കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നു പുതിയ പഠനം

കുട്ടികള്‍ നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് ജാഗ്രത പാലിക്കുന്നവരാണ് മാതാപിതാക്കള്‍. തങ്ങളുടെ കുട്ടികള്‍ ആരോഗ്യത്തോടെ വളരണമെന്നു മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. പക്ഷേ അതിനു വേണ്ടി നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്നായ ഓട്‌സ് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നു പുതിയ പഠനം പറയുന്നു. ഇത് മുതിര്‍ന്നവര്‍ക്കു നല്ലതാണ്. കുട്ടികളെ സംബന്ധിച്ച് ഓട്‌സ് അവരുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button