കവര്‍ച്ചാക്കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് യുവതികൾ പിടിയിൽ .കുറവിലങ്ങാട് പള്ളിയില്‍ തീര്‍ഥാടകരുടെ മാലമോഷ്ടിക്കുന്നതിനിടെ മോഷണംനടത്തുന്നത് മനസ്സിലാക്കിയ തീര്‍ഥാടകരില്‍ ചിലര്‍ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട് ഒലവക്കോട് സ്വദേശിനികളായ ശാന്തി,സുഹൃത്ത് കവിത എന്നിവരാണ് പിടിയിലായത് . തൃശൂര്‍, പാലക്കാട് ജില്ലകളിലായി പുതുനഗരം, പാലക്കാട്, കൊടുങ്ങല്ലൂര്‍, തൃശൂര്‍ സ്റ്റേഷനുകളില്‍ കേസുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി .
Post Your Comments