Latest NewsKerala

ഓഖി ചുഴലിക്കാറ്റിൽപെട്ട കേരള ബോട്ടുകൾ മറ്റൊരു സംസ്ഥാനത്തെ കടൽ തീരത്ത്

തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റിൽപെട്ട ബോട്ടുകൾ മഹാരാഷ്ട്രയിലെ കടൽ തീരത്ത്. 68 ബോട്ടുകളാണ് തീരത്ത് എത്തിയതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിൽ 66 ബോട്ടുകൾ കേരളത്തിൽ നിന്നും 2 ബോട്ടുകൾ തമിഴ് നാട്ടിൽ നിന്നുമാണ്. ബോട്ടുകളിലുള്ള 952 മത്സ്യ തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇവർക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button