
സ്വർണവില മൂന്നുമാസത്തെ താഴ്‌ചയിൽ.
കേരളത്തിൽ സ്വർണവില 120 രൂപ താഴ്ന്നു പവന് 21,840 രൂപയിലെത്തി.മൂന്നുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണിത് .ഓഗസ്റ്റ് ഒടുവിലാണ് ഈ നിലവാരത്തിൽ ഉണ്ടായിരുന്നത് .പിന്നീടുള്ള മാസങ്ങളിൽ 22 ,720 രൂപയ്ക്കും 21 ,920 രൂപയ്ക്കുമിടയിൽ നീങ്ങുകയായിരുന്നു .
Post Your Comments