Latest NewsKeralaIndiaNews

വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ .
മാതൃഭൂമി മാനേജിങ് ഡയറക്ടറും ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം പി വീരേന്ദ്രകുമാർ എം പിയ്ക്കെതിരെ വാട്സാപ്പിൽ വ്യാജസന്ദേശമുണ്ടാക്കി പ്രചരിപ്പിച്ചയാളാണ് അറസ്റ്റിലായത് .ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായ മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത് .കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ ചാനലിൽ വാർത്ത വന്നതിൽ പ്രതിഷേധിച്ച് ചാനൽ ലോഗോ ഉൾപ്പെട്ട സ്ക്രീൻഷോട്എടുത്ത് അതിൽ വീരേന്ദ്രകുമാറിന്റെ ഫോട്ടോ ഉൾപ്പെടുത്തി അന്തരിച്ചു എന്ന സന്ദേശമാണ് പ്രചരിപ്പിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button