ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സിഖ് ക്ഷേത്ര പ്രസിഡന്റിന് കോടതി ശിക്ഷ വിധിച്ചു.കാനഡയിലാണ് സംഭവം .ബല്‍ദേവ് സിംഗ് കല്‍സി എന്ന സൂര്ക്കിയിലെ ബ്രൂക്സൈഡ് സിഖ് ക്ഷേത്രത്തിന്റെ മുന്‍ പ്രസിഡന്റ് ആണ് ഭാര്യ നരീന്ദര്‍ കൗറിനെ ക്രൂരമായിഉപദ്രവിച്ച് അവശയാക്കി കൊലപ്പെടുത്തിയതിനു പിടിയിലായത് . കുറ്റം സമ്മതിച്ച കൽസിയെ കൊലപതാക ശ്രമം, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
Post Your Comments