Latest NewsNewsIndia

രാകേഷ് അസ്താനക്കെതിരായ ഹര്‍ജി : സുപ്രീംകോടതി തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായി ഗുജറാത്ത് കേഡർ ഐ.പി.എസ് ഒാഫീസർ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അസ്താന‍യുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടാക്കാട്ടി സർക്കാർ ഇതര സംഘടനക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
 
ജസ്റ്റിസുമാരായ ആർ.കെ അഗർവാൾ, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കമ്പനിയുടെയും ചില പൊതു സേവകരേയും കള്ളക്കേസിൽ കുടുക്കി സിബിഐ ഈയിടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button