പനാജി ; ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി നടി പാര്‍വ്വതി. ടേക്ക് ഓഫ് സിനിമയിലെ അഭിനയത്തിനാണ് അവാർഡ് ലഭിക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാളി നടിയെ തേടി ഐഎഫ്‌എഫ്‌ഐ പുരസ്‌കാരം എത്തുന്നത്.

Post Your Comments