പ്രമുഖ ചലച്ചിത്ര നടി അന്തരിച്ചു. ഏറെ നാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന തൊടുപുഴ വാസന്തിയാണ് അന്തരിച്ചത്. അറുപത്തിയഞ്ചു വയസായിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ വീട്ടുവളപ്പില്‍ നടക്കും.

Post Your Comments