Latest NewsIndiaNews

എയർപോർട്ടിലെ വിഐപി സംസ്കാരത്തെക്കുറിച്ച് വ്യോമയാനമന്ത്രി പറയുന്നത്

ന്യൂഡൽഹി : വിമാനത്താവളങ്ങളിൽ വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നു വ്യോമ ഗതാഗത മന്ത്രി മന്ത്രി ജയന്ത് സിൻഹ. എന്നാൽ, സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികൾക്കു ചില ഇളവുകൾ നൽകാമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയിൽ 32 വിഭാഗം വിഐപി– വിവിഐപികളെ സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. . മറ്റു രാജ്യങ്ങളിലും വിവിധ തരം പ്രോട്ടോക്കോൾ പരിഗണനകൾ നിലവിലുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ഇംഫാൽ വിമാനത്താവളത്തിൽ വിഐപി മൂലം വിമാനം വൈകിയതിന്റെ പേരിൽ ഒരു യാത്രക്കാരി ടൂറിസം മന്ത്രി അൽഫോൻസ് മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു കയർത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് മന്ത്രി സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button