ഡല്‍ഹി :ഹാദിയ കേസിൽ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യത്തിന് എൻഐഎ പിന്തുണ. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഐഎ നിലപാട് വ്യക്തമാക്കിയത്.ഇതേസമയം ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയിലെത്തി.കേസ് മൂന്ന് മണിക്ക് കോടതി പരിഗണിക്കും.
Post Your Comments