നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം.
മലപ്പുറം കേന്ദ്രത്തിലെ 2 ജീവനക്കാരാണ് പെൺകുട്ടിയെ മർദിച്ചത് .വിദ്യാഭ്യാസം തടയുന്നതു പോലുള്ള പ്രവൃത്തികളും മുൻപ് ജീവനക്കാരുടെ ഭാഗത്തു നിന്നും പെൺകുട്ടിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.അന്യ സംസ്ഥാനകാരിയായ മർദ്ദനമേറ്റ പെൺകുട്ടി ഇപ്പോൾ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments