കണ്ണൂർ : ഭർത്താവിന് എച്ച് ഐ വി ബാധിച്ചതിനെത്തുടർന്ന് അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്.രോഗം ജീവനക്കാരിക്കും ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജോലിയിൽനിന്നും മാറ്റി നിർത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
സഞ്ചരിക്കുന്ന ബസുകളിൽ പോലും ജീവനക്കാരിയെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണുള്ളത്.കൂടാതെ കുട്ടികളെ അങ്കണവാടിയിൽ അയക്കാതെയുള്ള മാതാപിതാക്കളുടെ പ്രതിഷേധം തുടരുകയാണ്.
Post Your Comments