KeralaLatest NewsNews

അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്

കണ്ണൂർ : ഭർത്താവിന് എച്ച് ഐ വി ബാധിച്ചതിനെത്തുടർന്ന് അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്.രോഗം ജീവനക്കാരിക്കും ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജോലിയിൽനിന്നും മാറ്റി നിർത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

സഞ്ചരിക്കുന്ന ബസുകളിൽ പോലും ജീവനക്കാരിയെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണുള്ളത്.കൂടാതെ കുട്ടികളെ അങ്കണവാടിയിൽ അയക്കാതെയുള്ള മാതാപിതാക്കളുടെ പ്രതിഷേധം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button