Latest NewsKeralaNews

ടാങ്കര്‍ ലോറി കെഎസ്‌ആര്‍ടിസി ബസുകളുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

അടൂര്‍: അടൂര്‍ അരമനപ്പടിക്കു സമീപം എംസി റോഡില്‍ ടാങ്കര്‍ ലോറി രണ്ടു കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്ക്.
 
നെയ്യാറ്റിന്‍കര – കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, കൊട്ടാരക്കര – ചെങ്ങന്നൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button