Latest NewsCinemaNewsIndiaBollywood

ആ സൗന്ദര്യം തനിയെ ഉണ്ടായതല്ല ;ഭക്ഷണശീലങ്ങൾ തുറന്നു പറഞ്ഞ് സണ്ണി ലിയോൺ

തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ മറ്റാരെപ്പോലെയും സണ്ണിയും ചിട്ടയായ ഭക്ഷണക്രമം കാത്തുസൂക്ഷിക്കുന്നുണ്ട്.എന്നാൽ ഇടയ്‌ക്കെങ്കിലും ചെറിയ ചെറിയ കള്ളത്തരങ്ങൾ തന്നോട് തന്നെ കാണിക്കാറുണ്ട് ഈ സുന്ദരി .അത്തരമൊരു കുട്ടിത്തം നിറഞ്ഞ കള്ളത്തരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സണ്ണി തന്റെ ഇൻസ്റാഗ്രാമിലൂടെ. ചിത്രത്തിൽ അല്പനേരത്തേക്കെങ്കിലും തന്റെ കടുംപിടിത്തങ്ങൾ മാറ്റിവെച്ച് ശുദ്ധമായ വെണ്ണയിൽ പൊതിഞ്ഞ പറാത്ത കഴിക്കാനൊരുങ്ങുന്ന സണ്ണിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരുക്കുന്നത് .ചിത്രത്തിന് കുറഞ്ഞ നേരം കൊണ്ട് തന്നെ രണ്ടു ലക്ഷത്തിലധികം ലൈക്കുകൾ കിട്ടിക്കഴിഞ്ഞു .
ആഴ്ചയിൽ മൂന്നു തവണ ജിമ്മിൽ പരിശീലിക്കുകയും ബാക്കിയുള്ള സമയം യാത്രയിലാണെങ്കിൽ പോലും യോഗയ്ക്കായി സമയം കണ്ടെത്തുകയും ചെയ്യുന്നതിന് താരം യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാറില്ല. ദിവസം മുഴുവൻ ഉന്മേഷം നൽകാനായി ഒപ്പം പഴച്ചാറുകളും

shortlink

Related Articles

Post Your Comments

Related Articles


Back to top button