Latest NewsKeralaNews

ശശീന്ദ്രന്റെ ഫോൺ വിളി കേസ് റിപ്പോർട്ട് : മാധ്യമങ്ങൾക്കു വിലക്ക്

ശശീന്ദ്രന്റെ ഫോൺ വിളി കേസ് റിപ്പോർട്ട് ചെയ്യാനായി എത്തിയ മാധ്യമങ്ങൾക്കു വിലക്ക്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെക്രട്ടേറിയറ്റ് പരിസരത്ത് മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചു. അല്പസമയത്തിനുള്ളിൽ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button