നടൻ ദിലീപിനു വിദേശത്ത് പോകാനായി കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിലാണ് കോടതി ഇളവ് അനുവദിച്ചത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജ്യാമത്തിൽ കഴിയുന്ന ദിലീപ് ദേ പുട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി ദുബായിൽ പോകാനാണ് കോടതി അനുമതി നൽകിയത്. നാലു ദിവസത്തേക്കാണ് അനുമതി. പാസ്പോര്‍ട്ട് 6 ദിവസത്തേക്ക് വിട്ടു നൽകും. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.
Post Your Comments