മുംബൈ : ആധാര്‍ സെന്ററുകള്‍ക്കായി എന്റോള്‍മെന്റ് മെഷീനുകള്‍ വാങ്ങിയതില്‍ യുഐഡിഎഐ ബാങ്കുകള്‍ക്ക് ഇളവ് നല്‍കുന്നു.
ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് എന്റോള്‍ മെഷീനുകള്‍ ബാങ്കുകളിലേയ്ക്ക് വാങ്ങിയത്. മാത്രമല്ല ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി എന്റോള്‍ മെഷീനുകളും ഡാറ്റാ എന്‍ട്രികളും വാടകയ്ക്ക് എടുക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
Post Your Comments