KeralaLatest NewsNews

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യാ​ൽ പ​രാ​തി​പ്പെ​ട​ണമെന്ന് മുഖ്യമന്ത്രി 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യെ​ന്നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട് ഒ​തു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രിക്കുകയായിരുന്നു അദ്ദേഹം.

പ​ല​വി​ധ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന സ​മീ​പ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വ​രു​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യാ​ൽ പ​രാ​തി​പ്പെ​ട​ണം. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ​മാ​യും ജ​ന​സൗ​ഹൃ​ദ​മാ​കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button