KeralaLatest NewsNews

ഫോൺ കെണി ;കമ്മീഷൻ റിപ്പോർട്ട് ഉടൻ

മുൻ മന്ത്രി എ കെ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കിയ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ ,നൽകിയ കാലാവധിയ്ക്ക് മുൻപേ അന്വേക്ഷണം പൂർത്തിയാക്കുകയും റിപ്പോർട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ സമയത്തിനായി കാത്തുനിൽക്കുകയുമായിരുന്നു.ഇപ്പോൾ കിട്ടിയ വാർത്തകൾ പ്രകാരം ചൊവ്വാഴ്ച റിപ്പോർട് സമർപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്. റിട്ട. ജില്ലാ ജഡ്ജി പി എസ്‌ ആന്റണിയെയാണ് കമ്മീഷനായി സർക്കാർ നിയോഗിച്ചിരുന്നത്.ചൊവ്വാഴ്ച രാവിലെ 9 30 മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button