
അബുദാബി : അബുദാബിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം സ്വദേശി റാഫിയുടെ അകമകള് റായിസയാണ് മരണത്തിന് കീഴടങ്ങിയത്. അബുദാബിയിലെ മോഡല്‍ സ്കൂളിലെ കിന്ഡര്ഗാര്ട്ടന് വിദ്യാര്‍ത്ഥിനിയാണ് റായിസാ.
ദുബായിലെ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്.
Post Your Comments