തിരുവനന്തപുരം ; നികുതി വെട്ടിച്ചുവെന്ന പരാതി പി വി അൻവർ എംഎൽഎയ്ക്കെതിരായി ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ആസ്‌തിക്ക് അനുസരിച്ചുള്ള നികുതി അല്ല അടയ്ക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ പത്തു വർഷമായി എംഎൽഎ നികുതി അടയ്ക്കുന്നില്ലെന്നും പരാതി ഉണ്ട്. കോഴിക്കോട് യുണിറ്റിനായിരിക്കും അന്വേഷണ ചുമതല.
Post Your Comments