കണ്ണൂർ ; സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കണ്ണൂര്‍ പാനൂര്‍ പാലക്കൂവില്‍ പറമ്പത്ത് അഷ്റഫി (52)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
Post Your Comments