ഈന്തപ്പഴം കഴിച്ചാൽ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആ ഗുണങ്ങൾ ലഭിക്കണമെങ്കിൽ ഈന്തപ്പഴം കഴിക്കാനും ഓരോ രീതികളുണ്ട്. ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേസമയം ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ അതിലൂടെ കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും.
ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് രാത്രിമുഴുവൻ വെച്ചശേഷം രാവിലെ കഴിക്കുന്നത് തടി കുറയാൻ സഹായിക്കും. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തൂക്കം വർധിപ്പിക്കാനും സഹായിക്കും. ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഉത്തമമാണ്.
Post Your Comments