എറണാകുളം ; തലയ്ക്കടിയേറ്റ് വീട്ടമ്മ മരിച്ചു. എറണാകുളം കുറുപ്പംപടിയിൽ തുരുത്തിയിൽ നാലുകണ്ടത്തിൽ ലേഖയാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ഇവരുടെ ഭർത്താവ് ശിവദാസനെയും മൂന്നു വയസുള്ള കുഞ്ഞിനേയും കാണാൻ ഇല്ല. ഇയാൾ കുഞ്ഞിനേയും കൊണ്ട് ബസിൽ കയറി പോകുന്നത് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments