കൊച്ചി : കായൽ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻസിപി യോഗം നിർണായകമാകും. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് എൻ.സി.പി. ചാണ്ടി രാജി വയ്ക്കേണ്ടത് അനുവാര്യമാണെന്ന പൊതുവികാരമാണ് എൻ.സി.പി ഭാരവാഹി യോഗത്തിൽ ഉണ്ടായത്. മുന്നണി മര്യാദകള്‍ പാലിക്കണമെന്നും ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് പീതാംബരന് അറിയിച്ചു.
Post Your Comments