കൊച്ചി ; ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി സമർപ്പിച്ച ഹർജി കോടതി തള്ളി. രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞൂ. രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞൂ. മന്ത്രിക്ക് സ്വന്തം സർക്കറിനെതിരെ ഹർജി നൽകാനാവില്ല. അത് ഭരണഘടനാ വിരുദ്ധമാണ് എന്നും കോടതി പറഞ്ഞു.
Post Your Comments