തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നാളെ ചര്‍ച്ചയില്ലെന്ന് എന്‍സിപി നേതാവ് ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. നാളത്തെ യോഗം നേരത്തെ തീരുമാനിച്ച പ്രകാരമാണ്.
രാജിക്കാര്യം തീരുമാനിക്കാന്‍ സമയപരിധി നല്‍കിയിട്ടില്ലെന്നും ടിപി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.തീരുമാനം ഹൈക്കോടതി വിധി അറിഞ്ഞ ശേഷം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments