കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ മുഴുകി കൊച്ചി.പുലര്‍ച്ചെ നാലരയ്ക്ക് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാരത്തണ്‍ ഫ്ലാഗ് ഒാഫ് ചെയ്തു.
ഹാഫ് മാരത്തണില്‍ മാവേലിക്കര സ്വദേശി സോജി മാത്യു ഒന്നാമതെത്തി.ഫുള്‍ മാരത്തണില്‍ മലയാളിയായ വിഷ്ണു നാരായണനാണ് ഒന്നാം സ്ഥാനം .ഫാമിലി മാരത്തണ്‍, മേയേഴ്സ് ഫ്രീഡം റിലോ തുടങ്ങിയവയ്ക്കും തുടക്കമായി. നഗരസഭ, സോൾസ് ഒാഫ് കൊച്ചിൻ, മലയാളമനോരമ എന്നിവർ ചേർന്നാണ് മാരത്തൺ സംഘടിപ്പിച്ചത്.വിജയികള്‍ക്കുള്ള സമ്മാനദാനം സച്ചില്‍ നിര്‍വഹിക്കും.
Post Your Comments