Latest NewsNewsIndia

ഹാ​ഫീ​സ് സ​യി​ദി​നെ വധിക്കാൻ ശ്രമം നടക്കുന്നതായി പാക്കിസ്ഥാൻ

ലാ​ഹോ​ർ: രാജ്യത്തെ ഞെട്ടിച്ച മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫീ​സ് സ​യി​ദി​നെ വ​ധി​ക്കാ​ൻ വി​ദേ​ശ ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഇതുമായി ബന്ധപ്പെട്ട് പ​ഞ്ചാ​ബ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു പാക്കിസ്ഥാൻ ക​ത്തെ​ഴു​തി.സ​യി​ദി​നെ വ​ധി​ക്കാ​ൻ നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യി​ലെ ര​ണ്ടു പേ​ർ​ക്ക് വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ട്ടു കോ​ടി രൂ​പ ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പാ​ക്കി​സ്ഥാ​നു ല​ഭി​ച്ചി​ട്ടു​ള്ള ര​ഹ​സ്യ​വി​വ​രം.

ജ​മാ അ​ത്ത് ഉ​ദ്ദ​വ മേ​ധാ​വി​യാ​യ സ​യി​ദ് ജ​നു​വ​രി 30 മു​ത​ൽ ലാ​ഹോ​റി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​യ​ലം സ​യി​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. 2014 ജൂ​ണി​ൽ യു​എ​സ് ഹാ​ഫി​സ് സ​യി​ദ് നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​മാ അ​ത്ത് ഉ​ദ്ദ​വ​യെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button