തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കോടതിയുടെ തീരുമാനം വരട്ടെ എന്ന് എന്‍സിപി സംസ്ഥാന നേതൃത്വം. രാജിക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്നും ന്‍സിപി നേതാവ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. നിയമോപദേശം എതിരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കോടതിയുടെ പരാമര്‍ശം കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യമില്ല. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും പീതാംബരന്‍ പറഞ്ഞു.
Post Your Comments