
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ വീണ്ടും രംഗത്ത്. അധികാരത്തില്‍ തുടരുന്ന ഓരാ നിമിഷവും മുന്നണി നാറും. രാജി കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. നിയമോപദേശം വിഷയത്തില്‍ ആവശ്യമില്ലായിരുന്നു എന്നും സിപിഐ വ്യക്തമാക്കി. ഇതോടെ മന്ത്രിയുടെ രാജിക്ക് സമ്മര്‍ദം ഏറുകയാണ്.
Post Your Comments