CricketLatest NewsKeralaNews

ട്വൻറി ട്വൻറി മത്സരം :അഭിനന്ദനവുമായി ഡി ജി പി

ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടന്ന ട്വൻറി ട്വൻറി മത്സരത്തിന് കൃത്യമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ പോലീസുകാർക്ക് ഡി ജി പി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദന കത്ത്.
ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത് .

കാണികളുടെ ആവേശം തടയാൻ ശ്രമിക്കരുതെന്ന് ഐ ജി ആദ്യമേ നിർദേശം നൽകിയിരുന്നു .മഴ കൂടി എത്തിയതോടെ പോലീസിന്റെ ജോലി ഇരട്ടിയായി.തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം ഗതാഗത നിയന്ത്രണത്തിനും പോലീസ് മികവ് കാട്ടി .കാണികളുടെ ആവേശത്തിൽ കൈകടത്താതെ തന്നെ മികച്ച സുരക്ഷ ഒരുക്കിയ പോലീസിന്റെ മികവ് ബി സി സി ഐ യും എടുത്തു പറഞ്ഞിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button