ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു എതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര എല്‍ഡിഎഫ് യോഗം ചേരും. മറ്റന്നാളാണ് അടിയന്തര എല്‍ഡിഎഫ് യോഗം ചേരുക. വിഷയത്തില്‍ സര്‍ക്കാരിനു എജിയുടെ നിയമോപദേശം കിട്ടി. കളക്ടറുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് എജി നിയമോപദേശം നല്‍കിയത്. ഈ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി എല്‍ഡിഎഫ് പരിഗണിക്കുന്നത്
Post Your Comments