KeralaLatest NewsNews

മുന്നണിയില്‍ തുടരണമോ എന്ന കാര്യത്തില്‍ സുപ്രധാനം തീരുമാനം ഈ മാസം ഉണ്ടാകുമെന്നു വീരേന്ദ്രകുമാര്‍

കോഴിക്കോട് : മുന്നണിയില്‍ തുടരണമോ എന്ന കാര്യത്തില്‍ സുപ്രധാനം തീരുമാനം ഈ മാസം ഉണ്ടാകുമെന്നു എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് പറയുന്നത് ഇടത് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത് എന്നാണ് പക്ഷേ ഈ അഭിപ്രായം ജെഡിയുവിനില്ല. ദേശീയ തലത്തിലുണ്ടായ തെറ്റായ തീരുമാനമായിരുന്നു എസ്ജെഡി പിരിച്ചുവിട്ട നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button