KeralaLatest NewsNews

നാളെ ഹർത്താൽ

കരുനാഗപ്പള്ളിയിൽ നാളെ യുഡിഎഫ് ഹർത്താലിനു ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസ്- എഎെവെെഎഫ് പ്രവർത്തകരുമായി ഇവിടെ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് എഎെവെെഎഫ് പ്രവർത്തകർ യുഡിഎഫിന്റെ ബോർഡുകൾ തകർത്തതായി ആരോപിച്ചാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button