തിരുവനന്തപുരം ; സോളാർകേസിൽ തുടരന്വേഷണം. അന്വേഷണത്തിന് അനുകൂലമായ നിയമോപദേശമാണ് കിട്ടിയതെന്ന് മന്ത്രിസഭാ. അഴിമതിയിലും ലൈംഗീകാരോപണത്തിലുമുള്ള അഴിമതിയിൽ പ്രത്യേക കേസ്സുകളില്ല പൊതു അന്വേഷണം മാത്രം. സരിതയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസ് എടുക്കുകയൊള്ളു. അന്വേഷണ സംഘത്തെ നിയമിച്ച്കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
Post Your Comments