KeralaLatest News

തോമസ്‌ ചാണ്ടി വിഷയം ; സിപിഎം തീരുമാനം നിരാശാജനകം

തിരുവനന്തപുരം ; തോമസ് ചാണ്ടി വിഷയം സുപ്രധാന തീരുമാനവുമായി സിപിഎം. തോമസ് ചാണ്ടിയുടെ ക്രമക്കേടുകളിൽ നിയമോപദേശം വരെ കാത്തിരിക്കുമെന്ന് സംസഥാന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാൽ തോമസ് ചാണ്ടി വിഷയത്തിൽ വിശദമായ ഒരു ചർച്ച യോഗത്തിൽ നടന്നില്ല. നിയമോപദേശം ലഭിച്ച ശേഷം ആവശ്യമെങ്കിൽ ചർച്ച. മന്ത്രിയുടെ രാജിയിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും സിപിഎം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button