റിയാദ്: യെമൻ അതിർത്തിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സൗദി രാജകുമാരൻ മൻസൂർ ബിൻ മുക്രിൻ മരിച്ചു.
അസീർ പ്രവിശ്യയിലെ ഉപഗവർണറാണ് അദ്ദേഹം. രാജകുമാരനൊപ്പം നിരവധി ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകട കാരണം അറിവായിട്ടില്ല.
Post Your Comments