റിയാദ്: സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.
aശനിയാഴ്ച വൈകിട്ടാണ് സംഭവം. മൂന്നു മന്ത്രിമാരെ അവരുടെ പദവിയില്‍ നിന്ന് മാറ്റി. മുഹമ്മദ് ബിൻ സൽമാന് രാജകുമാരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് അന്വേഷണത്തിനുള്ള ഉത്തരവ് നല്കി.
Post Your Comments