ബെയ്ജിംഗ് : ദേശീയ ഗാനത്തെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കാനുള്ള പുതിയ നിയമം ചൈന ഹോങ്കോങിനും മക്കാവുവിനും ബാധകമാക്കി. ചൈനയിലെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ പ്രത്യേക യോഗമാണ് പ്രത്യേക ഭരണപ്രവിശ്യകള്‍ക്ക് കൂടി നിയമം ബാധകമാക്കിയത്.
1997 ല്‍ ചൈനയുടെ നിയന്ത്രണത്തില്‍ വന്ന ഹോങ്കോങിന്റെ പ്രത്യേകവകാശങ്ങള്‍ക്ക് മേല്‍ ചൈന പിടിമുറുക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ചൈനയുടെ പുതിയ തീരുമാനം
Post Your Comments