Latest NewsCinemaNewsIndiaBollywood

ഡൽഹിയിലെ മാഡം ത്യുസൈഡ്സ് വാക്സ് മ്യൂസിയത്തിലേയ്ക്ക് പുതിയ അതിഥികൾ

ഡൽഹിയിലെ മാഡം ത്യുസൈഡ്സ് മെഴുക് മ്യൂസിയം പുതിയ അതിഥികളുമായ്‌ എത്തിയിരിക്കുകയാണ്.പോപ്പ് താരം ജസ്റ്റിൻ ബീബറാണ് അതിലൊരാൾ.ഡൽഹിയിൽ സംഘടിപ്പിച്ച ഒരു ഭഷ്യ മേളയിലാണ് ജസ്റ്റിന്റേതടക്കം പ്രമുഖ താരങ്ങളായ ജെന്നിഫർ ലോപ്പസ്,ഹൃത്വിക് റോഷൻ തുടങ്ങിയവരുടെയു പ്രദർശിപ്പിച്ചു.ക്രിക്കറ്റ് താരം കപിൽ ദേവ്,നടി മധുബാല,ഗായിക ആശാ ഭോസ്ലെ തുടങ്ങിയവരുടേതടക്കം മെഴുകു പ്രതിമകൾ വരുന്ന ഡിസംബർ ഒന്നിന് പൊതുജനങ്ങൾക്കായി മ്യുസിയത്തിൽ തുറന്നു കൊടുക്കുമെന്ന് ജനറൽ മാനേജർ അൻഷുൽ ജെയിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button